Quantcast

ദക്ഷിണാഫ്രിക്കയില്‍ കവര്‍ച്ചാശ്രമത്തിനിടെ മലയാളി കൊല്ലപ്പെട്ടു

MediaOne Logo

admin

  • Published:

    30 Sept 2017 1:44 PM IST

ദക്ഷിണാഫ്രിക്കയില്‍ കവര്‍ച്ചാശ്രമത്തിനിടെ മലയാളി കൊല്ലപ്പെട്ടു
X

ദക്ഷിണാഫ്രിക്കയില്‍ കവര്‍ച്ചാശ്രമത്തിനിടെ മലയാളി കൊല്ലപ്പെട്ടു

കൊല്ലം പുനലൂര്‍ പാര്‍വതി കോട്ടേജില്‍ എന്‍ ശശി (61) ആണ് കൊല്ലപ്പെട്ടത്.

ദക്ഷിണാഫ്രിക്കയില്‍ കവര്‍ച്ചാശ്രമത്തിനിടെ മലയാളി കൊല്ലപ്പെട്ടു. കൊല്ലം പുനലൂര്‍ പാര്‍വതി കോട്ടേജില്‍ എന്‍ ശശി (61) ആണ് കൊല്ലപ്പെട്ടത്.

TAGS :

Next Story