Quantcast

ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറി: പിണറായി

MediaOne Logo

Sithara

  • Published:

    16 Nov 2017 3:02 AM IST

ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറി: പിണറായി
X

ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറി: പിണറായി

സർക്കാരിനെ മാധ്യമങ്ങൾ ആക്രമിക്കുന്നത് വലതുപക്ഷത്തിന് വേണ്ടിയാണെന്ന് മുഖ്യമന്ത്രി

ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയെ തടയാന്‍ കോണ്‍ഗ്രസിന് കരുത്തില്ല. സർക്കാരിനെ മാധ്യമങ്ങൾ ആക്രമിക്കുന്നത് വലതുപക്ഷത്തിന് വേണ്ടിയാണ്. യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ ഇപ്പോള്‍ എല്‍ഡിഎഫിന് എതിരെ തിരിഞ്ഞിരിക്കുകയാണെന്നും പിണറായി ഒഞ്ചിയത്ത് പറഞ്ഞു.

TAGS :

Next Story