Quantcast

ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

MediaOne Logo

Sithara

  • Published:

    18 Nov 2017 4:39 PM IST

ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്
X

ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

ബിജീഷ് ബാലന്‍ എന്നയാള്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസ് എടുത്തത്

ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു. ബിജീഷ് ബാലന്‍ എന്നയാള്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസ് എടുത്തത്. ഭീഷണിക്കൊപ്പം അപകീര്‍ത്തികരമായ പരാമര്‍ങ്ങളും ഇയാള്‍ നടത്തിയെന്നാണ് പൊലീസ് വാദം.

TAGS :

Next Story