Quantcast

ജൈവപച്ചക്കറി സംഭരണത്തിന് സര്‍ക്കാര്‍ തീരുമാനം

MediaOne Logo

Jaisy

  • Published:

    24 Nov 2017 3:59 AM IST

പദ്ധതി ജൈവകര്‍ഷകര്‍ക്ക് ഗുണകരമാകില്ലെന്നാണ് വിലയിരുത്തല്‍

ജൈവപച്ചക്കറി സംഭരണത്തിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. മൊത്ത വിപണി വിലയുടെ പത്ത് ശതമാനം അധികം നല്‍കി ജൈവപച്ചക്കറി സംഭരിക്കും. ചില്ലറ വിപണിയില്‍ 30 ശതമാനം വിലകുറച്ച് വില്‍ക്കാനും തീരുമാനമായിട്ടുണ്ട്. പദ്ധതി ജൈവകര്‍ഷകര്‍ക്ക് ഗുണകരമാകില്ലെന്നാണ് വിലയിരുത്തല്‍.

TAGS :

Next Story