Quantcast

വേലി തന്നെ വിളവ് തിന്നുന്നത് അംഗീകരിക്കാനാവില്ലെന്ന് പിണറായി

MediaOne Logo

Subin

  • Published:

    23 Nov 2017 11:13 AM IST

വേലി തന്നെ വിളവ് തിന്നുന്നത് അംഗീകരിക്കാനാവില്ലെന്ന് പിണറായി
X

വേലി തന്നെ വിളവ് തിന്നുന്നത് അംഗീകരിക്കാനാവില്ലെന്ന് പിണറായി

തിരുവനന്തപുരത്ത് പൊലീസിന്റെ പാസിംഗ് ഔട്ട് പരേഡിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. 

വേലി തന്നെ വിളവ് തിന്നുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിക്ക് വശവദരായവരെക്കുറിച്ച് പരാതികള്‍ കിട്ടിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പൊലീസിന്റെ പാസിംഗ് ഔട്ട് പരേഡിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

TAGS :

Next Story