Quantcast

പിണറായിക്കെതിരായ അഴിമതിക്കേസ് ഇന്ന് പരിഗണിക്കും

MediaOne Logo

Jaisy

  • Published:

    2 Dec 2017 12:47 PM IST

പിണറായിക്കെതിരായ അഴിമതിക്കേസ് ഇന്ന് പരിഗണിക്കും
X

പിണറായിക്കെതിരായ അഴിമതിക്കേസ് ഇന്ന് പരിഗണിക്കും

ജിഷ്ണു കേസിലെ സർക്കാർ നടപടി വിശദീകരിച്ചു പത്രങ്ങളിൽ പരസ്യം നല്കിയതിനെതിരാണ് ഹരജി

മുഖ്യമന്ത്രി പിണറായി വിജയനെതിരായ അഴിമതി കേസ്‌ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും.ജിഷ്ണു കേസിലെ സർക്കാർ നടപടി വിശദീകരിച്ചു പത്രങ്ങളിൽ പരസ്യം നല്കിയതിനെതിരാണ് ഹരജി .കഴിഞ്ഞ ദിവസം കേസ്‌ പരിഗണിച്ചപ്പോൾ സർക്കാർ നിലപാട് വ്യ്കതമാക്കണമെന്ന് കോടതി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ കൂടത്തെ ചീഫ്‌ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെയും കേസ്‌ എടുക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട് .

TAGS :

Next Story