- Home
- pinarayi
Kerala
13 Jun 2025 10:57 PM IST
ഉദ്യോഗസ്ഥരുടെ ശ്രേണിയിൽ സെക്രട്ടറിക്ക് താഴെയായി എക്സ് ഒഫീഷ്യോ സെക്രട്ടറിയെ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ്
വിരമിച്ച ഉദ്യോഗസ്ഥനായ കെ.എം എബ്രഹാമിനെ എക്സ് ഒഫിഷ്യോ സെക്രട്ടറിയാക്കിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് സർക്കാർ വിജ്ഞാപനം ഇറക്കിയത്.
Kerala
12 April 2025 9:07 PM IST
'സി.എച്ച് മുഹമ്മദ് കോയയെ തടഞ്ഞ കെ. സുധാകരൻ, കടലിൽ ചാടിയ വിദ്യാർഥികളെ രക്ഷപ്പെടുത്തിയ പിണറായി'; രാഷ്ട്രീയ ജീവിതത്തിലെ ഓർമകൾ പങ്കുവെച്ച് എ.കെ ബാലൻ
''ഇപ്പോൾ ഞാനൊരു കുടിയിറക്കലിന്റെ വക്കിലാണ്. എകെജി ഫ്ളാറ്റിൽ നിന്ന് അടുത്തുതന്നെ കുടിയിറങ്ങേണ്ടിവരും. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ആവർത്തനമാണ്. കുട്ടിക്കാലത്ത് നാല് കുടിയിറക്കലിന് വിധേയമായതാണ്...
Kerala
23 Feb 2025 6:47 PM IST
മനുഷ്യ വന്യമൃഗ സംഘർഷം: പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിന്റെ അപര്യാപ്തതയും ഇരകൾക്കുള്ള വാഗ്ദാനങ്ങൾ നിറവേറ്റാത്തതും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പ്രിയങ്ക ഗാന്ധിയുടെ കത്ത്
വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ അടക്കമുള്ളവർ നൽകിയ കത്തുകൾ കൂടി ഉൾക്കൊള്ളിച്ചാണ് പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.