തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു
തിരുവനന്തപുരം പളളിപ്പുറത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കന്യാകുമാരി സ്വദേശി വില്‍സന്‍ ആണ് മരിച്ചത്.
തിരുവനന്തപുരം പളളിപ്പുറത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കന്യാകുമാരി സ്വദേശി വില്‍സന്‍ ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണ് കയറ്റിപ്പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി തലകീഴായി മറിയുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
Next Story
Adjust Story Font
16

