Quantcast

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന നിലപാട് സര്‍ക്കാരിനില്ല: പിണറായി

MediaOne Logo

admin

  • Published:

    15 Dec 2017 10:10 AM GMT

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന നിലപാട് സര്‍ക്കാരിനില്ല: പിണറായി
X

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന നിലപാട് സര്‍ക്കാരിനില്ല: പിണറായി

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന നിലപാട് എല്‍ഡിഎഫ് സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന നിലപാട് എല്‍ഡിഎഫ് സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ചുള്ള തന്റെ പ്രസ്താവന വളച്ചൊടിച്ചു. പുതിയ ജാം നിര്‍മിക്കാന്‍ തമിഴ്‍നാടിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും സഹകരണം വേണം. സമരസമിതിയുടേയും സര്‍ക്കാരിന്റെയേും നിലപാട് ഒന്നു തന്നെയാണ്. രണ്ട് സംസ്ഥാനങ്ങളുടേയും സമ്മതത്തോട് കൂടി മാത്രമേ പുതിയ ഡാം നിര്‍മിക്കാനാകൂവെന്നും സംഘര്‍ഷത്തിലൂടെ പ്രശ്നം പരിഹരിക്കാനാകില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

TAGS :

Next Story