Quantcast

സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് തുടങ്ങി

MediaOne Logo

Sithara

  • Published:

    4 March 2018 9:54 AM GMT

സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് തുടങ്ങി
X

സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് തുടങ്ങി

തെരഞ്ഞെടുപ്പ് ഫലത്തിന്റെ വിശകലനവും ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനങ്ങളിലേക്കുള്ള അധ്യക്ഷന്മാരെ തെരഞ്ഞെടുക്കലുമാണ് അജണ്ട

സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന്റെ വിശകലനവും ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനങ്ങളിലേക്കുള്ള അധ്യക്ഷന്മാരെ തെരഞ്ഞെടുക്കലുമാണ് അജണ്ട. 18 ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ സിപിഐക്ക് നല്‍കാമെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഎം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കൈവശം വെച്ചിരുന്ന ചില സ്ഥാനങ്ങള്‍ സിപിഎമ്മുമായി വെച്ചുമാറുന്നതിനും ആലോചനയുണ്ട്. നാളെ എക്സിക്യുട്ടീവ് അവസാനിക്കും.

TAGS :

Next Story