Quantcast

ഇനിയൊരിക്കലും മത്സരിക്കാനില്ലെന്ന് പി മോഹന്‍രാജ്

MediaOne Logo

admin

  • Published:

    15 March 2018 1:58 PM GMT

ഇനിയൊരിക്കലും മത്സരിക്കാനില്ലെന്ന് പി മോഹന്‍രാജ്
X

ഇനിയൊരിക്കലും മത്സരിക്കാനില്ലെന്ന് പി മോഹന്‍രാജ്

സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധവുമായി പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ് രംഗത്ത്.

സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധവുമായി പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ് രംഗത്ത്. ഇനിയൊരിക്കലും തെരഞ്ഞെടുപ്പില്‍‍ മത്സരിക്കാനില്ലെന്ന് മോഹന്‍രാജ് പ്രതികരിച്ചു. തനിക്ക് വേണ്ടി നേതാക്കളാരും ഇനി ബുദ്ധിമുട്ടേണ്ടതില്ലെന്നും തനിക്ക് ലഭിച്ച വാഗ്ദാനങ്ങള്‍ പലതവണ ലംഘിക്കപ്പെട്ടതായും പി മോഹന്‍ രാജ് വ്യക്തമാക്കി.

TAGS :

Next Story