- Home
- DCC

Kerala
26 Jun 2025 7:45 PM IST
'കെ.ടി ജലീലിനെ മണ്ഡലത്തിൽ കാണാനില്ല, തിരിച്ചെത്തിക്കാൻ ഇടപെടണം'; സ്പീക്കർ എ.എൻ ഷംസീറിന് ഡിസിസി ജനറൽ സെക്രട്ടറിയുടെ കത്ത്
കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരള ഖജനാവിൽ നിന്ന് എംഎൽഎ യുടെ ശമ്പളം ജോലി ചെയ്യാതെ അദ്ദേഹം കൈപ്പറ്റിയ തുക തിരിച്ച് സർക്കാരിന്റെ ഖജനാവിലേക്ക് തിരികെ വാങ്ങിക്കണമെന്നും ഡിസിസി ജനറൽ സെക്രട്ടറി ഇ.പി രാജീവ്...



















