Quantcast

ട്രംപിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ തെറിയഭിഷേകം

MediaOne Logo

Sithara

  • Published:

    24 March 2018 3:22 AM GMT

ട്രംപിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ തെറിയഭിഷേകം
X

ട്രംപിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ തെറിയഭിഷേകം

ഫിദല്‍ കാസ്ട്രോയെ അധിക്ഷേപിച്ചു കൊണ്ടുള്ള ട്രംപിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് മലയാളത്തില്‍ കൂട്ടകമന്‍റുകള്‍.

ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ തെറിയഭിഷേകം. ഫിദല്‍ കാസ്ട്രോയെ അധിക്ഷേപിച്ചു കൊണ്ടുള്ള ട്രംപിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് മലയാളത്തില്‍ കൂട്ടകമന്‍റുകള്‍.

ക്രൂരനായ സ്വേച്ഛാധിപതിയെന്ന് ട്രംപ് കാസ്ട്രോയെ വിശേഷിപ്പിച്ചതാണ് മലയാളികളെ പ്രകോപിപ്പിച്ചത്. ട്രംപിന് ഒരു എത്തും പിടിയും കിട്ടാത്ത ഭാഷയിലെ കമന്റുകള്‍ പോസ്റ്റിട്ടപ്പോള്‍ തന്നെ പ്രത്യക്ഷപ്പെട്ടു. പലതും ഉറക്കെ പറയാന്‍ പറ്റുന്നതല്ല.

TAGS :

Next Story