Quantcast

വിഎസിന്റെ വിമര്‍ശം മുഖവിലയ്ക്കെടുക്കും: തോമസ് ഐസക്

MediaOne Logo

Sithara

  • Published:

    5 April 2018 7:49 AM GMT

വിഎസിന്റെ വിമര്‍ശം മുഖവിലയ്ക്കെടുക്കും: തോമസ് ഐസക്
X

വിഎസിന്റെ വിമര്‍ശം മുഖവിലയ്ക്കെടുക്കും: തോമസ് ഐസക്

വിഎസ് സർക്കാറിന്റെ പ്രവർത്തനങ്ങൾ മെല്ലപ്പോക്കാണെന്ന് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്

വി എസ് അച്യുതാനന്ദന്റെ വിമർശങ്ങളെ മുഖവിലയ്ക്കെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സർക്കാറിനെതിരായ എല്ലാ വിമർശങ്ങളെയും തള്ളിക്കളയില്ല. വിഎസ് സർക്കാറിന്റെ പ്രവർത്തനങ്ങൾ മെല്ലപ്പോക്കാണെന്ന് പറഞ്ഞതിനോട് ആലപ്പുഴയിൽ പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്.

TAGS :

Next Story