സൌദിയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം

സൌദിയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം
സൌദി അറേബ്യയിലെ ഖുന്‍ഫുദയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.
സൌദി അറേബ്യയിലെ ഖുന്‍ഫുദയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. പ്രാദേശിക സമയം ഇന്നലെ വൈകീട്ട് നാലരക്കാണ് അപകടമുണ്ടായത്. പെരിന്തല്‍മണ്ണ തേക്കിന്‍കാട് സ്വദേശി കിളിയമണ്ണില്‍ സുബൈര്‍ മൌലവിയും കടലുണ്ടി സ്വദേശി അഫ്സലുമാണ് മരിച്ചത്. മുപ്പത്തി അഞ്ച് വര്‍ഷമായി ഖുന്‍ഫുദയില്‍ ജോലി ചെയ്ത് വരികയാണ് സുബൈര്‍ മൌലവി. മൃതദേഹം ഖുന്‍ഫുദ ജനറല്‍ ആശുപത്രിയില്‍സൂക്ഷിച്ചിരിക്കുന്നു.
Next Story
Adjust Story Font
16

