Quantcast

സംഘ്പരിവാറിനെ എതിര്‍ക്കാന്‍ മുസ്‌ലിം ലീഗിന് പരിമിതിയില്ലെന്ന് കെപിഎ മജീദ്

MediaOne Logo

Muhsina

  • Published:

    15 April 2018 11:34 AM GMT

സംഘ്പരിവാറിനെ എതിര്‍ക്കാന്‍ മുസ്‌ലിം ലീഗിന് പരിമിതിയില്ലെന്ന് കെപിഎ മജീദ്
X

സംഘ്പരിവാറിനെ എതിര്‍ക്കാന്‍ മുസ്‌ലിം ലീഗിന് പരിമിതിയില്ലെന്ന് കെപിഎ മജീദ്

പരിമിതിയുണ്ടെന്ന പിണറായിയുടെ ആരോപണം വസ്തുതാവിരുദ്ധം. ന്യൂനപക്ഷ വോട്ടുകള്‍ തട്ടാനാണ് പിണറായി ശ്രമിക്കുന്നതെന്നും..

സംഘ്പരിവാറിനെ എതിര്‍ക്കാന്‍ മുസ്‌ലിം ലീഗിന് പരിമിതിയില്ലെന്ന് കെപിഎ മജീദ്. പരിമിതിയുണ്ടെന്ന പിണറായിയുടെ ആരോപണം വസ്തുതാവിരുദ്ധം. ന്യൂനപക്ഷ വോട്ടുകള്‍ തട്ടാനാണ് പിണറായി ശ്രമിക്കുന്നതെന്നും കെപിഎ മജീദ് പറഞ്ഞു.

TAGS :

Next Story