Quantcast

സാമ്പിള്‍ വെടിക്കെട്ടോടെ പൂര ആഘോഷങ്ങള്‍ക്ക് തുടക്കം

MediaOne Logo

admin

  • Published:

    18 April 2018 2:51 AM GMT

സാമ്പിള്‍ വെടിക്കെട്ടോടെ പൂര ആഘോഷങ്ങള്‍ക്ക് തുടക്കം
X

സാമ്പിള്‍ വെടിക്കെട്ടോടെ പൂര ആഘോഷങ്ങള്‍ക്ക് തുടക്കം

കനത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ആയിരങ്ങളാണ് വെടിക്കെട്ട് കാണാനെത്തിയത്.

സാമ്പിള്‍ വെടിക്കെട്ടോടെയാണ് തൃശൂര്‍ പൂര ആഘോഷങ്ങള്‍ക്ക് തുടക്കമായത്. കനത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ആയിരങ്ങളാണ് വെടിക്കെട്ട് കാണാനെത്തിയത്.

പാറമെക്കാവ് വിഭാഗത്തിന്റെതായിരുന്നു ആദ്യം. പിന്നെ തിരുവമ്പാടിയുടെ ഊഴം. കൂട്ടപൊരിച്ചിലിന് ശേഷം ശബ്ദംകുറഞ്ഞ ആകാശ കാഴ്ചകള്‍.

ഇനി 18ന് പുലര്‍ച്ചെ പൂരം വെടിക്കെട്ട്.

TAGS :

Next Story