Quantcast

'സമാന്തര മന്ത്രിസഭായോഗം അസാധാരണം; മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലെങ്കില്‍ സ്ഥാനമൊഴിണം' ചെന്നിത്തല

MediaOne Logo

Muhsina

  • Published:

    21 April 2018 12:48 PM IST

സമാന്തര മന്ത്രിസഭായോഗം അസാധാരണം; മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലെങ്കില്‍ സ്ഥാനമൊഴിണം ചെന്നിത്തല
X

'സമാന്തര മന്ത്രിസഭായോഗം അസാധാരണം; മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലെങ്കില്‍ സ്ഥാനമൊഴിണം' ചെന്നിത്തല

മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലെങ്കില്‍ മന്ത്രിമാര്‍ സ്ഥാനമൊഴിണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാര്‍ സമാന്തര മന്ത്രിസഭായോഗം..

മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലെങ്കില്‍ മന്ത്രിമാര്‍ സ്ഥാനമൊഴിണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാര്‍ സമാന്തര മന്ത്രിസഭായോഗം ചേര്‍ന്നത് അസാധാരണമായ സംഭവമാണ്. മന്ത്രിസഭയുടെ കെട്ടുറപ്പ് നഷ്ടപ്പെട്ടു. ഈ മുന്നണിക്ക് കേരളത്തെ നയിക്കാനാവുമോയെന്നും ചെന്നിത്തല തൃശൂരില്‍ ചോദിച്ചു.

TAGS :

Next Story