Quantcast

പൊലീസ് കേവലം മര്‍ദനോപകരണമല്ല; കാര്യപ്രാപ്തി നേടണം: മുഖ്യമന്ത്രി

MediaOne Logo

Sithara

  • Published:

    22 April 2018 8:57 PM IST

പൊലീസ് കേവലം മര്‍ദനോപകരണമല്ല; കാര്യപ്രാപ്തി നേടണം: മുഖ്യമന്ത്രി
X

പൊലീസ് കേവലം മര്‍ദനോപകരണമല്ല; കാര്യപ്രാപ്തി നേടണം: മുഖ്യമന്ത്രി

പൊലീസ് നിരവധി കാര്യങ്ങളില്‍ കാര്യപ്രാപ്തി നേടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പൊലീസ് നിരവധി കാര്യങ്ങളില്‍ കാര്യപ്രാപ്തി നേടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് കേവലം മര്‍ദനോപകരണമല്ല. ജീവിത ഗുണമേന്മ ഉറപ്പുവരുത്താന്‍ ജാഗരൂകരായ പൊലീസ് സേന വേണമെന്നും മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു.

TAGS :

Next Story