Quantcast

എം കെ മുനീര്‍ ലീഗ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്

MediaOne Logo

Subin

  • Published:

    22 April 2018 3:45 AM GMT

എം കെ മുനീര്‍ ലീഗ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്
X

എം കെ മുനീര്‍ ലീഗ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്

വികെ ഇബ്രാഹിംകുഞ്ഞ് ഉപനേതാവ്. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് മുനീറിനെ തെരഞ്ഞെടുത്തത്.

മുസ്ലിം ലീഗിന്റെ പുതിയ നിയമസഭാ കക്ഷി നേതാവായി എംകെ മുനീറിനെ തെരഞ്ഞെടുത്തു. പാണക്കാട് ചേര്‍ന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. വി കെ ഇബ്രാഹിം കുഞ്ഞ് നിയമസഭാ കക്ഷി ഉപനേതാവ്, എം ഉമ്മര്‍ വിപ്പ് സെക്രട്ടറി - ടി എ അഹമ്മദ് കബീര്‍, ട്രഷറര്‍ - കെ എം ഷാജി എന്നിവരാണ് മറ്റ് ഭാരവാഹികള്‍

TAGS :

Next Story