- Home
- IUML

Kerala
24 Oct 2021 8:31 AM IST
പുനസംഘടനക്ക് പിന്നാലെ യൂത്ത് ലീഗില് ഭിന്നത അതിരൂക്ഷം: പ്രഖ്യാപിച്ച് മിനിറ്റുകള്ക്കുള്ളില് സംസ്ഥാന സെക്രട്ടറിയേറ്റ് മരവിപ്പിച്ചു
സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത ടി.പി.എം ജിഷാനെ അംഗീകരിക്കാനാവില്ലെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി റിട്ടേണിങ് ഓഫീസർ പി.എം.എ സലാമിന് രേഖാമൂലം പരാതി നൽകി.

Kerala
18 Sept 2021 12:29 PM IST
'ഹരിതയിലെ നടപടികൾ കൂടിയാലോചിച്ച് എടുത്ത തീരുമാനം, ലീഗിൽ അപശബ്ദങ്ങളില്ല': പി.കെ കുഞ്ഞാലിക്കുട്ടി
ഇന്ത്യന് യൂണിയന് മുസ്ലിം ലീഗിനെ സംബന്ധിച്ച് വ്യത്യസ്ത ശബ്ദങ്ങളൊന്നും ഇല്ല. ഒരൊറ്റ ശബ്ദമേയുള്ളൂ. ഞങ്ങളെല്ലാവരും കൂടി ചര്ച്ച ചെയ്ത് കൂട്ടായാണ് തീരുമാനമെടുക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി

Kerala
6 Aug 2021 11:22 AM IST
ഹൈദരലി തങ്ങളെ ഇ ഡി ചോദ്യം ചെയ്യാനിടയായ സാഹചര്യം പാര്ട്ടി അന്വേഷിക്കണമെന്ന് ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധര്
ഹൈദരലി തങ്ങളെ ഇ ഡി ചോദ്യം ചെയ്യാനിടയായ സാഹചര്യം പാര്ട്ടി അന്വേഷിക്കണമെന്ന ആവശ്യവുമായി കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷം ലീഗില് സമ്മര്ദ്ധം ശക്തമാക്കി. കെ.ടി ജലീലിന് വിവരങ്ങള് നല്കുന്നത് കെഎം...

Kerala
1 Aug 2021 1:09 PM IST
'ചാനൽ മൈക്ക് അങ്ങോട്ടുമിങ്ങോട്ടും വലിച്ചു കേടുവരുത്തുകയാണ്, ചാനലുകാർ കേസ് കൊടുക്കാൻ സാധ്യതയുണ്ട്': നേതൃത്വത്തിനെതിരെ കെഎം ഷാജി
പഞ്ചായത്ത് തെരഞ്ഞെടുപ്പില് പാര്ട്ടിക്ക് നേട്ടമുണ്ടാക്കാനായത് പ്രാദേശിക നേതാക്കളുടെ മികവാണ്. സംസ്ഥാന നേതാക്കളുടെ വിശ്വാസ്യതക്കുറവാണ് നിയമസഭാ തെരഞ്ഞെടുപ്പ് തോല്ക്കാന് കാരണം. ദേശീയ സംസ്ഥാന നേതാക്കള്...

Kerala
1 Aug 2021 1:11 PM IST
കുഞ്ഞാലിക്കുട്ടിയെ കുരിശിൽ കയറ്റി ലീഗ് ഭാരവാഹി യോഗം; ചര്ച്ചയായത് ചന്ദ്രികയിലെ കള്ളപ്പണം, ഇ ഡി , പാര്ട്ടി ഫണ്ട് വിവാദങ്ങള്
കെ.എം ഷാജി, കെ.എസ് ഹംസ, പി.എം സാദിഖലി, എം.സി മായിന്ഹാജി എന്നിവരാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ വിമര്ശനമുയര്ത്തിയത്. പി കെ ഫിറോസ്, അബ്ദുറഹ്മാന് കല്ലായി , നജീബ് കാന്തപുരം തുടങ്ങിയ നേതാക്കള്...


















