Quantcast

കോലീബി സഖ്യം ഉണ്ടാക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം: പിണറായി

MediaOne Logo

admin

  • Published:

    6 May 2018 3:44 PM IST

കോലീബി സഖ്യം ഉണ്ടാക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം: പിണറായി
X

കോലീബി സഖ്യം ഉണ്ടാക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം: പിണറായി

തെരഞ്ഞെടുപ്പ് അടുക്കും തോറും ഉമ്മന്‍ചാണ്ടിക്ക് വിഭ്രാന്തിയാണെന്ന് പിണറായി

കേരളത്തില്‍ കോലീബി സഖ്യം ഉണ്ടാക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമമെന്ന് പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് അടുക്കും തോറും ഉമ്മന്‍ചാണ്ടിക്ക് വിഭ്രാന്തിയാണ്. ബിജെപിക്ക് അക്കൌണ്ട് തുറക്കാനുള്ള അവസരം ഉമ്മന്‍ചാണ്ടി ഉണ്ടാക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ അജണ്ട കേരളത്തിന് മനസ്സിലായെന്നും പിണറായി കണ്ണൂരില്‍ പറഞ്ഞു.

TAGS :

Next Story