Quantcast

താനൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞു

MediaOne Logo

Subin

  • Published:

    6 May 2018 11:41 PM GMT

താനൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞു
X

താനൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞു

ടാങ്കറില്‍ നിന്നും ‍നേരിയ ചോര്‍ച്ചയുണ്ടെങ്കിലും അപകടസാധ്യതയില്ലെന്ന് പൊലീസ് അറിയിച്ചു. സമീപത്തെഅഞ്ച് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്...

മലപ്പുറം താനൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. വിമാനത്തിലുപയോഗിക്കുന്ന ഇന്ധനവുമായി വന്ന ലോറിയാണ് മറിഞ്ഞത്. 20,000 ലിറ്റര്‍ ഇന്ധമാണ് ലോറിയിലുള്ളത്. അപകടത്തില്‍ ഡ്രൈവര്‍ക്ക്നിസാര പരിക്കുണ്ട്.

ടാങ്കറില്‍ നിന്നും ‍നേരിയ ചോര്‍ച്ചയുണ്ടെങ്കിലും അപകടസാധ്യതയില്ലെന്ന് പൊലീസ് അറിയിച്ചു. സമീപത്തെഅഞ്ച് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

TAGS :

Next Story