Quantcast

ഗീതാ ഗോപിനാഥിന്റെ നിയമനം വിചിത്രമെന്ന് സുധീരന്‍

MediaOne Logo

Sithara

  • Published:

    8 May 2018 5:00 PM IST

ഗീതാ ഗോപിനാഥിന്റെ നിയമനം വിചിത്രമെന്ന് സുധീരന്‍
X

ഗീതാ ഗോപിനാഥിന്റെ നിയമനം വിചിത്രമെന്ന് സുധീരന്‍

ഗീതാ ഗോപിനാഥിന്‍റെ പല നിലപാടുകളും സിപിഎം നയത്തിന് വിരുദ്ധമാണെന്ന് വി എം സുധീരന്‍

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായുള്ള ഗീതാ ഗോപിനാഥിന്‍റെ നിയമനം വിചിത്രമെന്ന് കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍. ഗീതാ ഗോപിനാഥിന്‍റെ പല നിലപാടുകളും സിപിഎം നയത്തിന് വിരുദ്ധമാണ്. നിയമനത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം നിലപാട്
വ്യക്തമാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

TAGS :

Next Story