അക്രമം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

അക്രമം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി
സമൂഹത്തിലെ പ്രധാനപ്പെട്ട രണ്ട് വിഭാഗമാണ് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും. ഇവര്‍ തമ്മില്‍ ഒരു തരത്തിലുള്ള ശത്രുതയും ഉണ്ടാകേണ്ടവരല്ല. അക്രമവുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അക്രമപ്രവര്‍ത്തനങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിലെ പ്രധാനപ്പെട്ട രണ്ട് വിഭാഗമാണ് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും. ഇവര്‍ തമ്മില്‍ ഒരു തരത്തിലുള്ള ശത്രുതയും ഉണ്ടാകേണ്ടവരല്ല. അക്രമവുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story
Adjust Story Font
16

