മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ തടഞ്ഞുവെച്ചത് ഗൗരവമായി കാണുന്നുവെന്ന് പിണറായി വിജയന്‍

മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ തടഞ്ഞുവെച്ചത് ഗൗരവമായി കാണുന്നുവെന്ന് പിണറായി വിജയന്‍
സംഭവത്തില്‍ ആറ് മണിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി.
മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ തടഞ്ഞുവെച്ച സംഭവം ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ ആറ് മണിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയെന്നും മാധ്യമങ്ങള്‍ക്ക് കോടതിയില്‍ കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യത്തിന് പൊലീസ് തടസ്സം സൃഷ്ടിക്കരുതെന്നും പിണറായി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Next Story
Adjust Story Font
16

