Quantcast

ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയതക്കെതിരെ മുഖ്യമന്ത്രി

MediaOne Logo

Subin

  • Published:

    9 May 2018 7:49 AM IST

ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയതക്കെതിരെ മുഖ്യമന്ത്രി
X

ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയതക്കെതിരെ മുഖ്യമന്ത്രി

ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ടും നല്ലപോലെ തീവ്രവാദ സ്വഭാവം കൈവരിക്കുകയാണ്.

ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഒരേ വഴിക്കാണ് സഞ്ചരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ടും നല്ലപോലെ തീവ്രവാദ സ്വഭാവം കൈവരിക്കുകയാണ്. രണ്ടുകൂട്ടരുടെയും കയ്യില്‍ ഇഷ്ടം പോലെ പണവും ആയുധവുമുണ്ട്. രണ്ട് വിഭാഗത്തിന്റെയും അക്രമത്തിന് ഇരയാകുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്നും പിണറായി കോഴിക്കോട് പറഞ്ഞു.

TAGS :

Next Story