Quantcast

ജിഷ വധക്കേസ്: പ്രതിയുടെ രേഖാചിത്രവുമായി സാമ്യമുള്ളയാള്‍ കസ്റ്റഡിയില്‍

MediaOne Logo

admin

  • Published:

    10 May 2018 11:39 PM GMT

ജിഷ വധക്കേസ്: പ്രതിയുടെ രേഖാചിത്രവുമായി സാമ്യമുള്ളയാള്‍ കസ്റ്റഡിയില്‍
X

ജിഷ വധക്കേസ്: പ്രതിയുടെ രേഖാചിത്രവുമായി സാമ്യമുള്ളയാള്‍ കസ്റ്റഡിയില്‍

ജിഷ വധക്കേസിലെ പ്രതിയുടെ രേഖാചിത്രവുമായി സാമ്യമുള്ളയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

ജിഷ വധക്കേസിലെ പ്രതിയുടെ രേഖാചിത്രവുമായി സാമ്യമുള്ളയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട കോഴഞ്ചേരിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പെരുമ്പാവൂര്‍ സ്വദേശി റെജിയെയാണ് കസ്റ്റഡിയിലെടുത്തത്. ജിഷയെ അറിയാമെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.

TAGS :

Next Story