Quantcast

സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ബിജെപിയോട് പിണറായി

MediaOne Logo

admin

  • Published:

    11 May 2018 10:10 PM IST

സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ബിജെപിയോട് പിണറായി
X

സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ബിജെപിയോട് പിണറായി

ബിജെപി-സിപിഎം സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് കേരളത്തോട് ആവശ്യപ്പെട്ടു

ബിജെപി-സിപിഎം സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് കേരളത്തോട് ആവശ്യപ്പെട്ടു . ബിജെപി സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചും ആവശ്യപ്പെട്ടു. ബിജെപി നേതൃത്വം തയ്യാറെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പിണറായി വിജയന്‍. പ്രധാനമന്ത്രിയുമായും കേന്ദ്ര മന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്ച സൗഹാര്‍ദപരമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക്​ സാമ്പത്തിക സഹായം നല്‍കാമെന്ന്​ കേന്ദ്രം ഉറപ്പുനല്‍കിയതായും പിണറായി പറഞ്ഞു.​

TAGS :

Next Story