Quantcast

താന്‍ മുകളില്‍ നിന്ന് കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയല്ലെന്ന് മുകേഷ്

MediaOne Logo

admin

  • Published:

    13 May 2018 2:16 AM GMT

താന്‍ മുകളില്‍ നിന്ന് കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയല്ലെന്ന് മുകേഷ്
X

താന്‍ മുകളില്‍ നിന്ന് കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയല്ലെന്ന് മുകേഷ്

പ്രചരണത്തിന് സിനിമാമേഖലയിലുള്ള ഒരാളോടും സാന്നിധ്യം ആവശ്യപ്പെടില്ലെന്നും മുകേഷ് പറഞ്ഞു. ഏപ്രില്‍ മൂന്നു മുതല്‍ ......

കൊല്ലത്ത്, താന്‍ മുകളില്‍ നിന്ന് കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയല്ലെന്ന് നടന്‍ മുകേഷ്. ജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ഏപ്രില്‍ മൂന്നാം തീയതി മുതല്‍ പ്രചരണത്തിനിറങ്ങുമെന്നും മുകേഷ് പറഞ്ഞു. എല്ലാ തരത്തിലുമുള്ള ആളുകള്‍ക്കിടെയിലേക്ക് ഇറങ്ങിച്ചെല്ലുന്ന സ്വാഭാവം തെരഞ്ഞെടുപ്പില്‍ അനുകൂല ഘടകമാകുമെന്നാണ് മുകേഷിന്‍റെ ആത്മവിശ്വാസം. കൊല്ലത്തുകാര്‍ക്കിടയില്‍ ഒരു സിനിമാ താരമെന്ന ഇമേജല്ല തനിക്കുള്ളതെന്നും മുകേഷ്.

സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിവാദങ്ങളെക്കുറിച്ചുള്ള മറുപടി അറിഞ്ഞില്ല ഞാന്‍ തിരുവനന്തപുരത്തായിരുന്നു എന്നായിരുന്നു. പ്രചരണത്തിന് സിനിമാമേഖലയിലുള്ള ഒരാളോടും സാന്നിധ്യം ആവശ്യപ്പെടില്ലെന്നും മുകേഷ് പറഞ്ഞു. ഏപ്രില്‍ മൂന്നു മുതല്‍ മുകേഷ് പ്രചരണത്തില്‍ സജീവമാകും.

TAGS :

Next Story