Light mode
Dark mode
മുകേഷിനെതിരെ കോടതിയുടെ ശിക്ഷ നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലസിത നായർ
തന്റെ പേര് പറഞ്ഞുള്ള കോണ്‍ഗ്രസിന്റെ പ്രതിരോധത്തിനുള്ള മറുപടി പാര്‍ട്ടി പറഞ്ഞിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു
അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും നടി മീഡിയവണിനോട്
സർക്കാരിൽ നിന്ന് പിന്തുണ പ്രതീക്ഷിച്ചാണ് പരാതി നൽകിയതെന്നും എന്നാൽ അതുണ്ടായില്ലെന്നും നടി വ്യക്തമാക്കുന്നു
നടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്
ധാർമികമായി അവനവനാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും ശ്രീമതി
HC rejects actor Siddique's anticipatory bail plea | Out Of Focus
ഒരുപാട് പെൺകുട്ടികളെ സെക്സ് മാഫിയയ്ക്ക് കാഴ്ചവെച്ചതായി നടി തന്നോട് പറഞ്ഞിട്ടുണ്ട് എന്നും യുവതി
'വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യും'
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്
ബി ഉണ്ണികൃഷ്ണനടക്കം ബാക്കിയുള്ള ഒമ്പത് പേരും സമിതിയിൽ തുടരും
ലൈംഗികമായി പീഡിപ്പിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് മൂവരും മുൻകൂർ ജാമ്യം തേടിയത്
മുകേഷിനൊപ്പം മണിയൻ പിള്ള രാജു ,ഇടവേള ബാബു ,അഡ്വ.വി.എസ് ചന്ദ്രശേഖരൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളും കോടതി പരിഗണിക്കുന്നുണ്ട്
കെ.അജിത അടക്കമുള്ള സ്ത്രീപക്ഷ പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്
അമ്മയുടെ കൊച്ചി ഓഫീസിൽ പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്
പരാതിക്കാരിയായ നടിയുമായി എത്തിയാണ് തെളിവെടുപ്പ്
മുകേഷ് രാജിവക്കുന്നതാണ് ഉചിതം എന്ന നിലപാട് സി.പി.ഐ സ്വീകരിക്കുന്നത് സി.പി.എം നേതൃയോഗത്തിൽ ചർച്ചയ്ക്ക് വരും
CPIM MLA and actor Mukesh booked for sexual assault | Out Of Focus
സി.പി.ഐ ദേശീയ നേതൃത്വത്തിന്റെ രാജി ആവശ്യം കണക്കിലെടുക്കേണ്ടെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം
നടി ഭീഷണിപ്പെടുത്തിയതിന്റെ വാട്സ്ആപ്പ് രേഖകൾ കൈവശമുണ്ടെന്ന് മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണത്തിൽ മുകേഷ്