Quantcast

താനൂരില്‍ ചരക്കു ലോറി വീട്ടിലേക്ക് പാഞ്ഞുകയറി

MediaOne Logo

Subin

  • Published:

    14 May 2018 2:45 AM IST

താനൂരില്‍ ചരക്കു ലോറി വീട്ടിലേക്ക് പാഞ്ഞുകയറി
X

താനൂരില്‍ ചരക്കു ലോറി വീട്ടിലേക്ക് പാഞ്ഞുകയറി

അപകടത്തില്‍ വീട്ടുകാരടക്കം മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേറ്റു...

താനൂര്‍ കളരിപടിയില്‍ ചരക്കു ലോറി വീട്ടിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ വീട്ടുകാരടക്കം മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്. ടയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമെന്ന് സൂചന.

TAGS :

Next Story