Quantcast

കേരളത്തിലെ സിപിഎമ്മിന് മോദിയോടാണ് ഇഷ്ടമെന്ന് തെളിഞ്ഞതായി ആന്റണി

MediaOne Logo

Muhsina

  • Published:

    21 May 2018 12:31 PM GMT

കേരളത്തിലെ സിപിഎമ്മിന് മോദിയോടാണ് ഇഷ്ടമെന്ന് തെളിഞ്ഞതായി ആന്റണി
X

കേരളത്തിലെ സിപിഎമ്മിന് മോദിയോടാണ് ഇഷ്ടമെന്ന് തെളിഞ്ഞതായി ആന്റണി

കേരളത്തിലെ സിപിഎമ്മിന് ഇഷ്ടം മോദിയോടാണെന്ന് തെളിഞ്ഞതായി കോണ്‍ഗ്രസ് ദേശീയ നിര്‍വാഹക സമിതി അംഗം എ കെ ആന്റണി. കേരളഘടകത്തിന്റെ സമ്മര്‍ദ്ദം ഇല്ലായിരുന്നെങ്കില്‍..

കേരളത്തിലെ സിപിഎമ്മിന് ഇഷ്ടം മോദിയോടാണെന്ന് തെളിഞ്ഞതായി കോണ്‍ഗ്രസ് ദേശീയ നിര്‍വാഹക സമിതി അംഗം എ കെ ആന്റണി. കേരളഘടകത്തിന്റെ സമ്മര്‍ദ്ദം ഇല്ലായിരുന്നെങ്കില്‍ കേന്ദ്ര കമ്മിറ്റി ഈ തീരുമാനം എടുക്കില്ലായിരുന്നു. മതേതര ജനാധിപത്യ ശക്തികളെ ഒറ്റിക്കൊടുക്കുന്ന തീരുമാനമാണ് സിസിയുടേതെന്നും ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.

TAGS :

Next Story