വിഎസിനെ കുറിച്ച പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് പിണറായി

വിഎസിനെ കുറിച്ച പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് പിണറായി
നേരത്തെ പ്ലാന്‍ ചെയ്‌തതു പോലെയായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍. വിഎസിനെതിരായ പ്രമേയത്തിലെ കാര്യങ്ങള്‍ തെറ്റല്ല എന്നാണ് താന്‍ പറഞ്ഞതെന്നും പിണറായി.

വിഎസിനെ കുറിച്ചുള്ള തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് പിണറായി വിജയന്‍. താന്‍ പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. നേരത്തെ പ്ലാന്‍ ചെയ്‌തതു പോലെയായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍. വിഎസിനെതിരായ പ്രമേയത്തിലെ കാര്യങ്ങള്‍ തെറ്റല്ല എന്നാണ് താന്‍ പറഞ്ഞതെന്നും പിണറായി. എല്‍.ഡി.എഫിനെയും സി.പി.എമ്മിനെയും ഇതുകൊണ്ടൊന്നും തകര്‍ക്കാന്‍ കഴിയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
ചില മാധ്യമ സുഹൃത്തുക്കള്‍ അവരുടേതായ ചില പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുന്നു. ഏതെങ്കിലും ഭിന്നത പാര്‍ട്ടിയിലോ മുന്നണിയിലോ ...
Posted by Pinarayi Vijayan on Wednesday, April 20, 2016
Adjust Story Font
16

