ദുരൂഹയാത്ര: 19 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ദുരൂഹയാത്ര: 19 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ 19 പേര്‍ക്കെതിരെ എന്‍ഐഎ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ 19 പേര്‍ക്കെതിരെ എന്‍ഐഎ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കാസര്‍ഗോഡ് നിന്ന് കാണാതായ 14 പേര്‍ക്കെതിരെയും പാലക്കാട് നിന്ന് കാണാതായ 5 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. കൂടാതെ അജ്ഞാതര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഫ്ഐആര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു.
Next Story
Adjust Story Font
16

