Quantcast

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര: പൊലീസിന് പങ്കില്ലെന്ന് ഡിജിപി

MediaOne Logo

Muhsina

  • Published:

    27 May 2018 6:35 AM GMT

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര: പൊലീസിന് പങ്കില്ലെന്ന് ഡിജിപി
X

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര: പൊലീസിന് പങ്കില്ലെന്ന് ഡിജിപി

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയില്‍ പൊലീസിന് പങ്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. യാത്രക്ക് ഹെലികോപ്റ്റര്‍ ഏര്‍പ്പാടാക്കിയത് പൊലീസ് അല്ല. സുക്ഷയൊരുക്കുക മാത്രമാണ്..

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയില്‍ പൊലീസിന് പങ്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. യാത്രക്ക് ഹെലികോപ്റ്റര്‍ ഏര്‍പ്പാടാക്കിയത് പൊലീസ് അല്ല. സുക്ഷയൊരുക്കുക മാത്രമാണ് ചെയ്തതെന്നും ഡി ജി പി തിരുവനന്തപുരത്ത് പറഞ്ഞു.

TAGS :

Next Story