Quantcast

ഘര്‍വാപ്പസി നടപ്പിലാക്കിയ ആര്‍എസ്എസില്‍ ശരി കാണാനാണ് മാണി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി

MediaOne Logo

Damodaran

  • Published:

    28 May 2018 10:11 AM GMT

ഘര്‍വാപ്പസി നടപ്പിലാക്കിയ ആര്‍എസ്എസില്‍ ശരി കാണാനാണ് മാണി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി
X

ഘര്‍വാപ്പസി നടപ്പിലാക്കിയ ആര്‍എസ്എസില്‍ ശരി കാണാനാണ് മാണി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി

ആര്‍എസ്എസിനോടുളള ഈ നിലപാട് കേരള കോണ്‍ഗ്രസിന്റെ സര്‍വനാശത്തിന് കാരണമാകും. യുഡിഎഫിന്‍റെ സമരം മുഖം രക്ഷിക്കാനുളള

ഘര്‍വാപ്പസി നടപ്പിലാക്കിയ ആര്‍എസ്എസില്‍ ശരി കാണാനാണ് മാണി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിനോടുളള ഈ നിലപാട് കേരള കോണ്‍ഗ്രസിന്റെ സര്‍വനാശത്തിന് കാരണമാകും. യുഡിഎഫിന്‍റെ സമരം മുഖം രക്ഷിക്കാനുളള നീക്കം മാത്രമാണെന്നും പിണറായി വിജയന്‍ പറ‍ഞ്ഞു. കെഎം മാണിയുടെ നിലപാട് സ്വാഭാവികം മാത്രമാണ്. മാണി പോയതോടെ യു‍ഡിഎഫിന്‍റെ ഒരു തൂണ്‍ തകര്‍ന്നു.

TAGS :

Next Story