Quantcast

നേമത്ത് ബിജെപി ജയിച്ചത് കോണ്‍ഗ്രസിന്റെ സഹായത്തോടെയെന്ന് പിണറായി

MediaOne Logo

admin

  • Published:

    28 May 2018 2:43 AM GMT

നേമത്ത് ബിജെപി ജയിച്ചത് കോണ്‍ഗ്രസിന്റെ സഹായത്തോടെയെന്ന് പിണറായി
X

നേമത്ത് ബിജെപി ജയിച്ചത് കോണ്‍ഗ്രസിന്റെ സഹായത്തോടെയെന്ന് പിണറായി

നേമത്ത് ഒ രാജഗോപാല്‍ ജയിച്ചത് ആര്‍എസ്എസിന്റെയോ ബിജെപിയുടേയോ കരുത്ത് കൊണ്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നേമത്ത് ഒ രാജഗോപാല്‍ ജയിച്ചത് ആര്‍എസ്എസിന്റെയോ ബിജെപിയുടേയോ കരുത്ത് കൊണ്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് താല്‍ക്കാലിക ലാഭത്തിനു വേണ്ടി ഒരു സീറ്റ് വിട്ടുകൊടുക്കുകയായിരുന്നു. വര്‍ഗീയതയോടുള്ള മൃദുസമീപനത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ശോഷിച്ച് പോയെന്നും പിണറായി മലപ്പുറത്ത് പറഞ്ഞു.

TAGS :

Next Story