Quantcast

സംസ്ഥാന കൗൺസിൽ തെരഞ്ഞെടുപ്പിൽ പരസ്പരം വെട്ടി നിരത്തി കാനം - ഇസ്മയിൽ പക്ഷങ്ങൾ

MediaOne Logo
സംസ്ഥാന കൗൺസിൽ തെരഞ്ഞെടുപ്പിൽ പരസ്പരം വെട്ടി നിരത്തി കാനം - ഇസ്മയിൽ പക്ഷങ്ങൾ
X

സംസ്ഥാന കൗൺസിൽ തെരഞ്ഞെടുപ്പിൽ പരസ്പരം വെട്ടി നിരത്തി കാനം - ഇസ്മയിൽ പക്ഷങ്ങൾ

ഇസ്മയിൽ പക്ഷത്തെ പ്രധാനിയായ എം.പി അച്യുതനെ കൗൺസിലിൽ നിന്ന് ഒഴിവാക്കി

സംസ്ഥാന കൗൺസിൽ തെരഞ്ഞെടുപ്പിൽ പരസ്പരം വെട്ടി നിരത്തി കാനം - ഇസ്മയിൽ പക്ഷങ്ങൾ. ഇസ്മയിൽ പക്ഷത്തെ പ്രധാനിയായ എം.പി അച്യുതനെ കൗൺസിലിൽ നിന്ന് ഒഴിവാക്കി. എറണാകുളത്തെ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ മത്സരം നടന്നപ്പോൾ കാനം പക്ഷത്തിലെ രണ്ട് പേർ പരാജയപ്പെട്ടു. വാഴൂർ സോമൻ കൗൺസിലിൽ നിന്ന് പുറത്ത് പോയത് കാനത്തിന് തിരിച്ചടിയായി. കൗൺസിൽ തെരഞ്ഞെടുപ്പിന് ശേഷം പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കും.

TAGS :

Next Story