Quantcast

കണ്ണൂരില്‍ നാളെ ഇടത് ഹര്‍ത്താല്‍

MediaOne Logo

Damodaran

  • Published:

    31 May 2018 9:06 PM IST

കണ്ണൂരില്‍ നാളെ ഇടത് ഹര്‍ത്താല്‍
X

കണ്ണൂരില്‍ നാളെ ഇടത് ഹര്‍ത്താല്‍

രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി

പ്രാദേശിക നേതാവിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ നാളെ ഇടത് മുന്നണി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്,

TAGS :

Next Story