ജനമധ്യത്തില്‍ സര്‍ക്കാരിനെ ഇടിച്ചുതാഴ്ത്താന്‍ ഗൂഢാലോചന: മുഖ്യമന്ത്രി

ജനമധ്യത്തില്‍ സര്‍ക്കാരിനെ ഇടിച്ചുതാഴ്ത്താന്‍ ഗൂഢാലോചന: മുഖ്യമന്ത്രി
ആഭ്യന്തര വകുപ്പിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തും. ദുരാഗ്രഹികളുടെ താല്‍പര്യത്തിന് സര്‍ക്കാര്‍ നിന്നുകൊടുക്കില്ലെന്ന് പിണറായി
ജിഷ്ണു കേസില്‍ സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്ത് വീഴ്ചയാണ് സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണം. ജനമധ്യത്തില്‍ സര്‍ക്കാരിനെ ഇടിച്ചുതാഴ്ത്താന്‍ ഗൂഢാലോചന നടക്കുന്നു. ആഭ്യന്തര വകുപ്പിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തും. ദുരാഗ്രഹികളുടെ താല്‍പര്യത്തിന് സര്‍ക്കാര്‍ നിന്നുകൊടുക്കില്ല. സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും ചിലര്‍ക്ക് വേവലാതി തുടങ്ങിയെന്നും പിണറായി വിജയന്‍ കണ്ണൂരില്‍ പറഞ്ഞു.
Next Story
Adjust Story Font
16

