Quantcast

കണ്ണന്താനം കേന്ദ്രമന്ത്രിയായതുകൊണ്ട് കേരളീയര്‍ മുഴുവന്‍ ബിജെപിക്കാരാകുമെന്ന് കരുതേണ്ട: കെ എം മാണി

MediaOne Logo

Sithara

  • Published:

    31 May 2018 7:59 PM IST

കണ്ണന്താനം കേന്ദ്രമന്ത്രിയായതുകൊണ്ട് കേരളീയര്‍ മുഴുവന്‍  ബിജെപിക്കാരാകുമെന്ന് കരുതേണ്ട: കെ എം മാണി
X

കണ്ണന്താനം കേന്ദ്രമന്ത്രിയായതുകൊണ്ട് കേരളീയര്‍ മുഴുവന്‍ ബിജെപിക്കാരാകുമെന്ന് കരുതേണ്ട: കെ എം മാണി

ബിജെപിക്ക് രാജ്യം മുഴുവൻ പിടിച്ചടക്കാൻ സാധിക്കില്ലെന്നും കെ എം മാണി

അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതുകൊണ്ട് കൊണ്ട് കേരളം മുഴുവൻ ബിജെപിയാകുമെന്ന് കരുതേണ്ടെന്ന് കെ എം മാണി എംഎല്‍എ. ബിജെപി നയവുമായി ഒത്തുപോകാൻ സാധിക്കില്ല. ബിജെപിക്ക് രാജ്യം മുഴുവൻ പിടിച്ചടക്കാൻ സാധിക്കില്ലെന്നും കെ എം മാണി കോട്ടയത്ത് പറഞ്ഞു.

TAGS :

Next Story