- Home
- Alphons Kannanthanam

Kerala
3 Jun 2018 6:04 AM IST
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ തേടി കണ്ണന്താനം
ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസിനെ കണ്ണന്താനം അരമനയിലെത്തി സന്ദര്ശിച്ചുചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ക്ക് ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ തേടി കേന്ദ്രമന്ത്രി...

India
31 May 2018 8:45 PM IST
'മാലിന്യങ്ങള്‍ വിതറി; വൃത്തിയാക്കി' ഡല്‍ഹിയില്‍ കണ്ണന്താനത്തിന്റെ ശുചീകരണ യജ്ഞം
‘സ്വഛതാ ഹീ സേവാ’ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യാ ഗേറ്റിലെത്തിയതായിരുന്നു ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. എന്നാല്‍ മന്ത്രി വരുന്നതറിഞ്ഞ ജീവനക്കാര്‍ ആദ്യമേ സ്ഥലമൊക്കെ വൃത്തിയാക്കിയിട്ടു....

Kerala
31 May 2018 7:59 PM IST
കണ്ണന്താനം കേന്ദ്രമന്ത്രിയായതുകൊണ്ട് കേരളീയര്‍ മുഴുവന്‍ ബിജെപിക്കാരാകുമെന്ന് കരുതേണ്ട: കെ എം മാണി
ബിജെപിക്ക് രാജ്യം മുഴുവൻ പിടിച്ചടക്കാൻ സാധിക്കില്ലെന്നും കെ എം മാണിഅല്ഫോന്സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതുകൊണ്ട് കൊണ്ട് കേരളം മുഴുവൻ ബിജെപിയാകുമെന്ന് കരുതേണ്ടെന്ന് കെ എം മാണി എംഎല്‍എ. ബിജെപി...

Kerala
28 May 2018 7:04 AM IST
സാഹിത്യോത്സവം ആരുടെയും കുത്തകയല്ല; കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെ വിമര്‍ശിച്ച് കണ്ണന്താനം
വലതുപക്ഷ ലേബല്‍ ചാര്‍ത്തി എഴുത്തുകാരെയും സാംസ്കാരിക പ്രവര്‍ത്തകരെയും മാറ്റിനിര്‍ത്തുന്നത് ശരിയല്ലകോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ്...

Kerala
25 May 2018 10:36 AM IST
മോദിയെയും ക്രിസ്തുവിനെയും താരതമ്യം ചെയ്തതിന് തെറ്റ് ഏറ്റുപറഞ്ഞ് കുമ്പസരിക്കൂ - കണ്ണന്താനത്തിന് ഒരു തുറന്ന കത്ത്
സര്, പാപക്കറയുള്ള ആ താരതമ്യം ഒഴിവാക്കാമായിരുന്നു. മനുഷ്യനും ദൈവവും ക്രിസ്തുവും ആന്റി ക്രൈസ്റ്റും എങ്ങനെ ഒരേ സ്വപ്നങ്ങള്‍ കാണാനും പങ്കിടാനുമാണ് - കത്ത് ചോദിക്കുന്നു.മോദിയെയും ക്രിസ്തുവിനയും താരതമ്യം...

Kerala
24 May 2018 4:37 AM IST
കേരളീയർ തുടർന്നും ബീഫ് കഴിക്കുമെന്നും അതിൽ ബി.ജെ.പിക്ക് യാതൊരു പ്രശ്നവുമില്ലെന്നും കണ്ണന്താനം
ബീഫ് കഴിക്കരുതെന്ന് ബി.ജെ.പി ആരോടും പറഞ്ഞിട്ടില്ല. ആരുടെയും ഭക്ഷണശീലങ്ങളെ നിയന്ത്രിക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നുമില്ല. അത് ജനങ്ങളുടെ ഇഷ്ടമാണ്കേരളീയർ തുടർന്നും ബീഫ് കഴിക്കുമെന്നും അതിൽ ബി.ജെ.പിക്ക്...

India
16 May 2018 10:18 PM IST
പെട്രോൾ വില വർധനയ്ക്കെതിരായ പ്രതിഷേധം സ്വാഭാവികം; വാഹന ഉടമകള്‍ പാവപ്പെട്ടവരല്ലെന്നും കണ്ണന്താനം
പണക്കാരിൽ നിന്ന് നികുതി പിരിച്ചു പാവങ്ങൾക്ക് വീടും കക്കൂസും അടക്കം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ആണ് കേന്ദ്രം ശ്രമിക്കുന്നതെന്നുംപെട്രോൾ വില വർധനയ്ക്കെതിരായ പ്രതിഷേധം സ്വാഭാവികം മാത്രമെന്ന്...

India
11 May 2018 12:57 AM IST
ആള്‍ക്കൂട്ട കൊലപാതകം: മോദിയേയും ബിജെപിയേയും കുറ്റപ്പെടുത്തേണ്ടെന്ന് കണ്ണന്താനം
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ബിജെപിയേയും പ്രധാന മന്ത്രി നരേന്ദ്ര മോദിയേയും കുറ്റപ്പെടുത്തേണ്ടെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഭ്രാന്തന് നിലപാടുള്ളവര്‍ എല്ലാ സമൂഹത്തിലുമുണ്ട്....











