Quantcast

പെട്രോൾ വില വർധനയ്ക്കെതിരായ പ്രതിഷേധം സ്വാഭാവികം; വാഹന ഉടമകള്‍ പാവപ്പെട്ടവരല്ലെന്നും കണ്ണന്താനം

MediaOne Logo

admin

  • Published:

    16 May 2018 4:48 PM GMT

പെട്രോൾ വില വർധനയ്ക്കെതിരായ പ്രതിഷേധം സ്വാഭാവികം; വാഹന ഉടമകള്‍ പാവപ്പെട്ടവരല്ലെന്നും കണ്ണന്താനം
X

പെട്രോൾ വില വർധനയ്ക്കെതിരായ പ്രതിഷേധം സ്വാഭാവികം; വാഹന ഉടമകള്‍ പാവപ്പെട്ടവരല്ലെന്നും കണ്ണന്താനം

പണക്കാരിൽ നിന്ന് നികുതി പിരിച്ചു പാവങ്ങൾക്ക് വീടും കക്കൂസും അടക്കം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ആണ് കേന്ദ്രം ശ്രമിക്കുന്നതെന്നും

പെട്രോൾ വില വർധനയ്ക്കെതിരായ പ്രതിഷേധം സ്വാഭാവികം മാത്രമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വാഹനം ഉളളവര്‍ പാവപ്പെട്ടവരല്ല. പണക്കാരിൽ നിന്ന് നികുതി പിരിച്ചു പാവങ്ങൾക്ക് വീടും കക്കൂസും അടക്കം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ആണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു.

TAGS :

Next Story