Quantcast

സിപിഐ മന്ത്രിമാരുടെ ഓഫീസില്‍ സംഘ്പരിവാറുകാര്‍ നുഴഞ്ഞു കയറുന്നുവെന്ന് വിമര്‍ശം

MediaOne Logo

Muhsina

  • Published:

    31 May 2018 5:06 PM GMT

സിപിഐ മന്ത്രിമാരുടെ ഓഫീസില്‍ സംഘ്പരിവാറുകാര്‍ നുഴഞ്ഞു കയറുന്നുവെന്ന് വിമര്‍ശം
X

സിപിഐ മന്ത്രിമാരുടെ ഓഫീസില്‍ സംഘ്പരിവാറുകാര്‍ നുഴഞ്ഞു കയറുന്നുവെന്ന് വിമര്‍ശം

ജോയിന്‍റ് കൗണ്‍സിലുകാര്‍ എന്ന പേരിലാണ് നുഴഞ്ഞുകയറ്റം. സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനതത്തിലാണ് വിമര്‍ശം..

സിപിഐ മന്ത്രിമാരുടെ ഓഫീസില്‍ സംഘ്പരിവാറുകാര്‍ നുഴഞ്ഞു കയറുന്നുവെന്ന് വിമര്‍ശം. ജോയിന്‍റ് കൗണ്‍സിലുകാര്‍ എന്ന പേരിലാണ് നുഴഞ്ഞുകയറ്റം. സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനതത്തിലാണ് വിമര്‍ശം.

TAGS :

Next Story