Quantcast

വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

MediaOne Logo

admin

  • Published:

    4 Jun 2018 9:35 AM GMT

വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു
X

വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

ആലപ്പുഴ തോട്ടപ്പള്ളി കല്‍പകവാടിയിലാണ് അപകടമുണ്ടായത്.ചെറിയഴീക്കല്‍ സ്വദേശി ബാബു, മക്കളായ അഭിജിത് , അമര്‍ജിത് എന്നിവരാണ്

ആലപ്പുഴയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ആലപ്പുഴ തോട്ടപ്പള്ളി കല്‍പകവാടിയിലാണ് അപകടമുണ്ടായത്.ചെറിയഴീക്കല്‍ സ്വദേശി ബാബു, മക്കളായ അഭിജിത് , അമര്‍ജിത് എന്നിവരാണ് മരിച്ചത്. നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിക്കുകയായിരുന്നു. അപകടത്തില്‍ ബാബുവിന്റെ ഭാര്യ ലിസിക്ക് ഗുരുതര മായി പരിക്കേറ്റു.,

TAGS :

Next Story