Quantcast

കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കണമെങ്കില്‍ എല്‍ഡിഎഫിനെ പിഴുതെറിയണമെന്ന് അമിത് ഷാ

MediaOne Logo

admin

  • Published:

    4 Jun 2018 2:04 PM GMT

കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കണമെങ്കില്‍ എല്‍ഡിഎഫിനെ പിഴുതെറിയണമെന്ന് അമിത് ഷാ
X

കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കണമെങ്കില്‍ എല്‍ഡിഎഫിനെ പിഴുതെറിയണമെന്ന് അമിത് ഷാ

നിരവധി സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ ഭൂമിയായ കേരളത്തിന്റെ സാസ്കാരിക പാരമ്പര്യം കമ്യൂണിസ്റ്റുകാര്‍ നശിപ്പിച്ചു

എല്‍ഡിഎഫിനെയും യുഡിഫിനെയും കടന്നാക്രമിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കണമെങ്കില്‍ എല്‍ഡിഎഫിനെ പിഴുതെറിയണമെന്നും ഇരു മുന്നണികളും കേരളത്തെ തകര്‍ത്തുവെന്നും അമിത്ഷാ ട്വീറ്റ് ചെയ്തു. നിരവധി സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ ഭൂമിയായ കേരളത്തിന്റെ സാസ്കാരിക പാരമ്പര്യം കമ്യൂണിസ്റ്റുകാര്‍ നശിപ്പിച്ചു. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ കേരളത്തിലുണ്ടായിട്ടും ജോലി ലഭിക്കുന്നില്ലെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story