Quantcast

തിരുവനന്തപുരത്ത് ബസും ലോറിയും കൂട്ടിയിടിച്ചു; 20 പേര്‍ക്ക് പരിക്ക്

MediaOne Logo

Sithara

  • Published:

    5 Jun 2018 8:11 AM GMT

തിരുവനന്തപുരത്ത് ബസും ലോറിയും കൂട്ടിയിടിച്ചു; 20 പേര്‍ക്ക് പരിക്ക്
X

തിരുവനന്തപുരത്ത് ബസും ലോറിയും കൂട്ടിയിടിച്ചു; 20 പേര്‍ക്ക് പരിക്ക്

മൂവാറ്റുപുഴയില്‍ നിന്ന് തിരുവന്തപുരത്തേക്ക് വരികയായിരുന്ന ബസ് നിര്‍ത്തിയിട്ടിരിക്കുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു

തിരുവനന്തപുരം കിളിമാനൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്. മൂവാറ്റുപുഴയില്‍ നിന്ന് തിരുവന്തപുരത്തേക്ക് വരികയായിരുന്ന ബസ് നിര്‍ത്തിയിട്ടിരിക്കുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. നാല് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

TAGS :

Next Story