Quantcast

തൃശൂരിലും മഴക്കെടുതി രൂക്ഷം; 18 പേര്‍ മരിച്ചു

മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശ‌യമുണ്ട്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത.

MediaOne Logo

Web Desk

  • Published:

    16 Aug 2018 10:55 AM GMT

തൃശൂരിലും മഴക്കെടുതി രൂക്ഷം; 18 പേര്‍ മരിച്ചു
X

തൃശൂരില്‍ വിവധയിടങ്ങളിലായി 18 പേര്‍ മരിച്ചു. കുറാഞ്ചേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേരാണ് മരിച്ചത്. മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശ‌യമുണ്ട്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. മറ്റു നാല് പേര്‍ ജില്ലയുടെ വിവിധയിടങ്ങളില്‍ മരിച്ചവരാണ്.

TAGS :

Next Story