മഴക്കെടുതി; ട്രയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്ക് പോകേണ്ട എല്ലാ ട്രെയിനുകളും റദ്ദാക്കി. എറണാകുളം - ഷൊര്‍ണൂര്‍ - പാലക്കാട് റൂട്ടിലും സര്‍വീസ് റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു.

മഴക്കെടുതി സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചു. തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്ക് പോകേണ്ട എല്ലാ ട്രെയിനുകളും റദ്ദാക്കി. എറണാകുളം - ഷൊര്‍ണൂര്‍ - പാലക്കാട് റൂട്ടിലും സര്‍വീസ് റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു. അതേ സമയം ആലപ്പുഴ വഴി എറണാകുളം - തിരുവനന്തപുരം റൂട്ടില്‍ നിയന്ത്രിത സര്‍വീസ് ഉണ്ടാകും
Next Story
Adjust Story Font
16

